Banner Ads

“നീയില്ലാതെ എനിക്ക് ജീവിതമില്ല”!! 14-കാരിയുടെ ഒളിച്ചോട്ടം അവസാനിച്ചത് സെല്ലിൽ

പ്രണയത്തിന് അതിരുകളില്ലെന്ന് വിശ്വസിച്ച് അസമിലെ ഗ്രാമത്തിൽ നിന്നും കേരളത്തിലേക്ക് വണ്ടി കയറിയ പതിനാലുകാരിയും കാമുകനും ആലുവയിൽ റെയിൽവേ പോലീസിന്റെ പിടിയിലായി.