Banner Ads

നാല്‍പ്പതിലേറെ മനുഷ്യരെ കൊലപ്പെടുത്തിയ കാര്‍ല്‍ ദെങ്കെ എന്ന നരഭോജി

പള്ളിക്കുരിശിന്റെ കീഴില്‍ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നല്‍കിയ നല്ലവൻ.അയല്‍ക്കാർക്ക് മുന്നില്‍ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? സമൂഹത്തിന് മുന്നില്‍ കരുണയുടെ മുഖമൂടി കെട്ടിയാടിയ കാൾ Denke എന്ന മനുഷ്യ മൃഗം കൊന്നു കറിവച്ചത് 40 ഏറെ മനുഷ്യരെ. ഭക്തിയുടെയും കരുണയുടെയും മറവില്‍ കാൾ നടത്തിയ മനുഷ്യകുരുതിയുടെ കഥ അവിശ്വസനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *