നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ; എതിർപ്പുമായി പോലീസും പ്രതി പി.പി. ദിവ്യയും
Published on: August 17, 2025
കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ ഹർജി നൽകി. അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആരോപിച്ചാണ് ഹർജി. അതേസമയം, പോലീസും പ്രതി പി.പി. ദിവ്യയും ഈ ആവശ്യത്തെ എതിർത്തു.