ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ പരാതി നല്‍കിയിരുന്നു. മകളുടെ മരണത്തില്‍ സംശയാസ്പദ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഏപ്രില്‍ 2ന് കേസ് പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നിര്‍ണായക നീക്കം.