Banner Ads

ധർമ്മസ്ഥല സൗജന്യ കേസ്: ആർക്ക് വേണ്ടി മറച്ചുവെച്ച സത്യം? |

കർണാടകയിലെ ധർമ്മസ്ഥലയിൽ 2012-ൽ 17 വയസ്സുകാരി സൗജന്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന്റെ 12 വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ കുടുംബം. അമ്മ കുസുമവതിയുടെ ദശാബ്ദത്തിലേറെ നീണ്ട നിയമപോരാട്ടവും സമീപകാലത്ത് ഉയർന്ന പുതിയ വെളിപ്പെടുത്തലുകളും, പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) രൂപീകരണവും ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ആരാണ് യഥാർത്ഥ പ്രതികൾ?