നൂറുകണക്കിന് സ്ത്രീകളെ കൊന്നുകുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിൽ ധർമസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നടത്തിയ അന്വേഷണം സർക്കാർ നിർത്തിവെച്ചു. ബി.ജെ.പി.യും കോൺഗ്രസും ഒറ്റക്കെട്ടായി അന്വേഷണത്തിനെതിരെ രംഗത്തെത്തിയതാണ് ഈ തീരുമാനത്തിന് പിന്നിൽ. സത്യം പുറത്തുവരുമോ അതോ രാഷ്ട്രീയ താൽപര്യങ്ങൾ വിജയിക്കുമോ?