Banner Ads

ദുരന്തമൊഴിയാതെ പഹൽഗാം ; ഭീകരാക്രമണത്തിൽ തകർന്നത് ഇന്ത്യയുടെ സമാധാനം

സുരക്ഷാ സൈനികരും പൊലീസും സ്ഥലത്ത് എത്തുന്നതിന്റെയും നിരവധി ആളുകള്‍ പരിക്കേറ്റും അനക്കമില്ലാതെയും നിലത്തുകിടക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളും ഉറ്റവരെ തിരയുന്നതും ഉറക്കെ കരയുന്നതും കാണാമായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *