Banner Ads

ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജമോഷണക്കേസിൽ കുടുങ്ങിയ ദളിത് യുവതി ബിന്ദുവിൻ്റെ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മാല കിട്ടിയിട്ടും അത് മറച്ചുവെച്ച് പോലീസാണ് കള്ളക്കഥ മെനഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സൂചന.