തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കനെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. മദ്യപാനം ചോദ്യം ചെയ്തതിനും പണം നൽകാത്തതിനും വേണ്ടിയായിരുന്നു ആക്രമണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൊതുസമൂഹത്തെ ഞെട്ടിക്കുന്നു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.