കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ താന്‍ വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് വാഹന ഉടമ ഷമീല്‍ ഖാന്. വിദ്യാർഥികളിലൊരാൾ ഗൂഗിള്‍ പേ ചെയ്ത് നൽകിയ ആയിരം രൂപ തന്റെ കൈയില്‍നിന്ന് കടംവാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.