സമൂഹത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ഇപ്പോൾ വർധിച്ചുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരം പ്രവർത്തികൾക്കെതിരെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ തീർത്തും മോശവും അതുപോലെ ഒരു വിലയും ഇല്ല എന്ന് തോന്നിക്കുന്ന രീതിയിലാണ് ഓരോ കേസിലെയും വിധികൾ. അത്തരത്തിൽ ഒരു വിധി അലഹബാദ് ഹൈക്കോടതി പുറപ്പെടുവിപ്പിക്കുകയുണ്ടായി.