ജി സുധാകരന്‍ അഴിമതി നടത്താത്ത മന്ത്രിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് ജി സുധാകരന് സിപിഎമ്മില്‍ കറിവേപ്പിലയുടെ വില പോലും ഇല്ല. ജി സുധാകരന്‍ മാതൃകയായ പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ കായംകുളത്ത് പറഞ്ഞു.