Banner Ads

ഗുരുവായൂർ സബ് ജയിലിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ

ഗുരുവായൂർ സബ് ജയിലിലെ എക്ഹോസ്റ്റ് ഫാൻ നന്നാക്കുന്നതിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പോക്സോ കേസ് പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.