Banner Ads

ഗുജറാത്തിൽ ഞെട്ടിക്കുന്ന ക്രൂരത; സഹോദരിയെ പീഡിപ്പിച്ച് പൊള്ളിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ |

ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. കുടുംബബന്ധങ്ങളെ തകർത്തെറിഞ്ഞ ഈ ക്രൂരകൃത്യം ഹെൽപ്പ് ലൈനിലൂടെയാണ് പുറത്തറിയുന്നത്.