Banner Ads

ക്രൂരതയുടെ ആഴം; സ്വത്ത് തർക്കത്തിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളി, ഭർത്താവ് പിടിയിൽ

കുടുംബവഴക്കും സ്വത്ത് തർക്കവും കൊലപാതകത്തിൽ കലാശിച്ചു. രണ്ടാം ഭാര്യ ജെസി കെ. ജോർജിനെ കൊലപ്പെടുത്തി മൃതദേഹം റബർ തോട്ടത്തിലെ കൊക്കയിൽ തള്ളിയ ഭർത്താവ് സാം ജോർജ് പോലീസ് പിടിയിലായി. ഞെട്ടിക്കുന്ന ഈ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാം.