Banner Ads

കോഴിക്കോട്: താമരശ്ശേരിയിൽ വയോധികയുടെ വീട്ടിൽ വൻ കവർച്ച; ഏഴ് പവൻ സ്വർണവും ലക്ഷം രൂപയും കവർന്നു

കോഴിക്കോട്: താമരശ്ശേരിയിലെ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് ക്രൂരമായി ആക്രമിച്ച് സ്വർണവും പണവും കവർന്നു. വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.