Banner Ads

കേസ് വന്നപ്പോള്‍ അമ്മയുടെ പാതയില്‍ ; ഇപ്പോള്‍ ജീവിതം നായകളും പൂച്ചകളുമൊക്കെയായി

നിയമപ്രകാരം താനും ദേവികയും പിരിഞ്ഞിട്ടില്ല. ഇന്നും അവള്‍ എന്റെ ഭാര്യ തന്നെയാണ്. സ്വത്തുക്കളില്‍ എനിക്കും അവകാശമുണ്ട്. മകള്‍ക്ക് വിട്ട് കൊടുത്തതാണ്. അഭിനയിക്കാന്‍ തുടങ്ങുമ്ബോള്‍ കനകയ്ക്ക് 17 വയസാണ്. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തത് വാസ്തവമാണ്.