കേദൽ ചുട്ടെരിച്ചത് സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും
Published on: May 13, 2025
നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്സണ് രാജ കുറ്റക്കാരനെന്ന് വിധിച്ച് കോടതി.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്.