Banner Ads

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ : യാഥാർഥ്യം ഇങ്ങനെ

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍ കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ച്‌ നടത്തിയ ഓര്‍മ്മചുവടുകള്‍ എന്ന നൃത്ത പരിപാടിയില്‍, അഫ്രീദിയും ഉമര്‍ ഗുല്ലും പങ്കെടുക്കുകയും, വേദിയിലെത്തി ഡാന്‍സ് കളിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു.