Banner Ads

കുടുങ്ങി ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ; കോടതിയുടെ കടുത്ത തീരുമാനം

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എം എൽ എ, ഡി സി സി അധ്യക്ഷൻ എന്നിവരെ ചോദ്യം ചെയ്യാൻ പൊലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കൾക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *