കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
Published on: October 14, 2025
കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് അംഗം സോണി എസ്. കുമാർ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ച സംഭവം കേരളക്കരയെ നടുക്കുന്നു.