കാസർകോട് ഞെട്ടലിൽ പോക്സോ കേസിൽ പ്രമുഖർ പ്രതികൾ; 16 പേർക്കെതിരെ കേസ്
Published on: September 17, 2025
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 16-കാരനെ ലൈം..ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബേക്കൽ എഇഒയും യൂത്ത് ലീഗ് നേതാവുമടക്കം 16 പ്രതികൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലായി 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്.