വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ്.ഒരു റോഡപകടത്തില്‍ അവർ മരിച്ചതായി കുടുംബം കരുതിയെങ്കിലും, പോലീസ് അന്വേഷണത്തില്‍ അത് കൊലപാതകമാണെന്നും കാമുകനാണ് കുറ്റവാളിയെന്നും കണ്ടെത്തി. വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു