Banner Ads

കലഞ്ഞൂര്‍ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് കലഞ്ഞൂർപാടത്ത് വൈഷ്ണവി (27), ഇവരുടെ അയല്‍വാസിയും കാമുകനുമായ വിഷ്ണു (34) എന്നിവരെ വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മില്‍ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.വീട്ടുകാരുടെ എതിർപ്പുകള്‍ പോലും മറികടന്നാണ് വൈഷ്ണയെ ബൈജു

Leave a Reply

Your email address will not be published. Required fields are marked *