യുവാവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ ആയിരിക്കുകയാണ്. ഉത്തർപ്രദേശിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കിടപ്പുമുറിയിൽ നിന്നും അസാധാരണ നിലവിളി ശബ്ദം കേട്ടുകൊണ്ടാണ് എല്ലാവരും ശ്രദ്ധിച്ചത്. വീട്ടുകാർ പെട്ടെന്നു തന്നെ ഓടിയെത്തി,അപ്പോൾ കണ്ട കാഴ്ച യഥാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. വീട്ടുകാർ അവിടെ കണ്ട കാഴ്ച യുവാവിന്റെ മൃതശരീരമായിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് നടുക്കും കൊലപാതക വിവരം പുറം ലോകത്തിന്റെ മുന്നിൽ വെളിപ്പെടുന്നത്.