സംസ്ഥാനത്ത് ‘മ്യൂൾ അക്കൗണ്ട്’ തട്ടിപ്പ് വ്യാപകമാകുന്നു. 14,000-ത്തിലധികം അക്കൗണ്ടുകൾ വഴിയാണ് 223 കോടി രൂപയുടെ തട്ടിപ്പ് നടന്നത്. ബന്ധുവിന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അക്കൗണ്ട് വിവരങ്ങൾ കൈമാറിയ 21-കാരി കുടുങ്ങിയത് എങ്ങനെ? സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തന്ത്രങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും.