Banner Ads

ഒളിച്ചോടിയത് വിദ്യാർത്ഥിയുമായി; ഗർഭം അലസിപ്പിക്കാൻ അനുമതി

13കാരനില്‍ നിന്ന് ഗർഭിണിയായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കി സൂറത്തിലെ പ്രത്യേക പോക്സോ കോടതി.13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ 23കാരിക്കാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്..