
ഒഡിഷയിലെ കാണ്ഡമാലിൽ ഏഴാം ക്ലാസുകാരനായ തുഷാർ മിശ്രയാണ് നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങി ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിവരം അറിയിച്ചിട്ടും കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് അധ്യാപകർ അവഗണിച്ചെന്നും, വെറും വെള്ളവും ഭക്ഷണവും നൽകി അനാസ്ഥ കാണിച്ചെന്നും കുടുംബം പോലീസിൽ പരാതി നൽകി. അധ്യാപകരുടെ വീഴ്ച പോലീസ് സ്ഥിരീകരിച്ചു.