കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച കൊലപാതകമായിരുന്നു ശരിക്കും തിരുവന്തപുരം വെഞ്ഞാറമൂട്ടിൽ നടന്നത് .എന്നാൽ പ്രതിയായ അഫാന് ഇനിയും ഒരു കൂസലുമില്ല എന്നതാണ് യാഥാർഥ്യം. വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന്‍ കുഴഞ്ഞു വീണത് നാടകമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിനിൽക്കുന്നത്. തെളിവെടുപ്പ് നീട്ടിവയ്ക്കാന്‍ അഫാന്‍ കുഴഞ്ഞുവീണതാണോയെന്ന് സംശയം പോലീസിനിടയിൽ നിലനില്കുനുണ്ട്. അതിനാൽ ആയിരുന്നു കഴിഞ്ഞ ദിവസം തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതും.