Banner Ads

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഒപ്പ്; കോടികളുടെ തട്ടിപ്പിന് പിന്നിൽ വൻ ഗൂഢാലോചന

ലോട്ടറി ക്ഷേമനിധി ബോർഡിൽ 16 കോടിയുടെ തട്ടിപ്പ്; 2012-21 കാലയളവിൽ ക്ലർക്ക് സംഗീത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തു. നോട്ടുനിരോധനകാലത്ത് 6 കോടി കത്തിച്ചുകളഞ്ഞെന്ന പ്രതിയുടെ മൊഴി കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു; ഉന്നതതല അന്വേഷണം പുരോഗമിക്കുന്നു.