മരണത്തിനു പിന്നില്‍ സതീഷാണെന്നു അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു. സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതുല്യയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. സതീഷിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.