എക്‌സൈസ് തന്നെയാണ് സിസിടിവി ഓഫ് ചെയ്‌തതും മുറിയില്‍ ലഹരി കൊണ്ടുവന്നു വച്ചതെന്നും റഫീന ഒരു വീഡിയോ എടുത്തതിൽ പറഞ്ഞു.കൈക്കൂലി വാങ്ങിയാണ്,ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതാണ്,ലക്ഷ്യമെന്നും കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും റഫീന ആരോപിക്കുന്നുണ്ട്.