Banner Ads

എന്തുകൊണ്ട് ജീവനക്കാർ പോലീസിനെ അറിയിക്കാൻ താമസിച്ചു ..?

പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നിന്നു 15 ലക്ഷം രൂപ കവര്‍ന്നു കടന്നുകളഞ്ഞ മോഷ്ടാവിനെ കുറിച്ച് പോലീസിന് തുമ്പൊന്നുമില്ല. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം പല ജില്ലകളിലായി തിരച്ചില്‍ തുടരുമ്പോഴും സ്‌കൂട്ടറും കള്ളനും അജ്ഞാതരാണ്.

Leave a Reply

Your email address will not be published. Required fields are marked *