Banner Ads

ഈ സംഭവം സിനിമയക്കിയൽ സൂപ്പർ ഹിറ്റാകും! കേരള പോലീസിൻ്റെ ബ്രില്യൻസ് കണ്ടോ?

2017 ജനുവരി 22നു കേരളത്തിലെ കാണൂർ എന്ന് പറയുന്ന സ്ഥലത്തു കുമാർ എന്ന ഒരു വ്യക്തി എല്ലാം ദിവസവും രാവിലെ 6.30 തന്റെ കൃഷിയിടത്തിലേക്ക് പോകാറുണ്ട്. ഈ ദിവസവും അദ്ദേഹം പതിവ് പോലെ രാവിലെ കൃഷിയിടത്തിലേക്ക് വന്നു. പക്ഷെ കിണറ്റിന്റെ സമീപത് വന്നപ്പോൾ വല്ലാത്തൊരു ദുർഗാധം അനുഭവപെട്ടു. പിന്നീട് അദ്ദേഹം സംശയം തോന്നി പോലീസിനെ അദ്ദേഹം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *