മലയാള സിനിമയിൽ ആദ്യമായി നൂറു കോടി ക്ലബ്ലില്‍ കയറിയ പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ബുദ്ധിമുട്ടിലെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു.. 3 കോടിയില്‍ അധികം ടാക്‌സ് അടയ്ക്കണമെങ്കില്‍ ലാഭം എത്ര കിട്ടി കാണും.. ഓവര്‍സീസ് ഇല്ലാതെ തന്നെ നൂറുകോടി അടിച്ച പടം എന്ന് വ്യക്തമാക്കി ചുട്ട മറുപടിയുമായി ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തി..