1988 ജൂലൈ 8. കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് മറിഞ്ഞപ്പോൾ പൊലിഞ്ഞത് 105 പേരുടെ ജീവനുകൾ. 37 വർഷങ്ങൾക്കിപ്പുറവും ആ ദുരന്തകാരണം ഇന്നും ദുരൂഹമായി തുടരുന്നു. റെയിൽവേയുടെ “ടൊർണാഡോ” വാദവും പ്രദേശവാസികളുടെ സംശയങ്ങളും തമ്മിൽ വൈരുധ്യം നിലനിൽക്കുമ്പോൾ, പെരുമൺ ദുരന്തത്തിന്റെ നിജസ്ഥിതി പുറത്തുവരുമോ? വിശദാംശങ്ങൾ അറിയാം.