ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനുംആയി പുതിയ വഴിയായ ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. മാത്രമല്ല ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരുകായും ചെയ്യും.