പത്തനംതിട്ടയെ ഞെട്ടിച്ച പീഡനക്കേസിൽ അമ്മയും ആൺ സുഹൃത്തും പിടിയിൽ ആയിരിക്കുകയാണ്. പതിമൂന്നുകാരിയായ സ്വന്തം മകളെ അമ്മ തന്നെയാണ് ആൺ സുഹൃത്തിന് മുന്നിൽ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം പ്രധനമായും നടന്നത്. പതിമൂന്നുകാരിയായ മകളെ കൊലപാതക കേസിലെ പ്രതിക്ക് മുന്നിൽ എറിഞ്ഞുകൊടുത്തത് സ്വന്തം അമ്മ തന്നെയാണെന്നത് ഏറെ ഞെട്ടിക്കുന്ന വസ്തുതയാണ്.