ഞെട്ടിക്കുന്ന കാഴ്ച കണ്ടായിരുന്നു അർജന്റീനയിലെ സാരന്ദി കനാൽ പരിസരത്ത് താമസിക്കുന്നവർ കഴിഞ്ഞ ദിവസം ഉറക്കമുണർന്നത്. കനാൽ മുഴുവൻ ചുവന്ന നിറമായി മാറിയിരിക്കുന്നു. കാഴ്ച കണ്ടാ എല്ലാവരും ആകെ അമ്പരന്നു. കണ്ടവർ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
Your email address will not be published. Required fields are marked *
Comment *
Name
Email
Website