ആലുവയിലെ നഴ്സിന്റെ മ.രണത്തിൽ ട്വിസ്റ്റ്! കുഴിമന്തിയല്ല വില്ലൻ; ലെനയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി
Published on: April 10, 2026
ആലുവയിൽ നഴ്സ് ലെന ജോണിന്റെ മ.രണം കൊ.ലപാ.തകമാണെന്ന ആരോപണവുമായി കുടുംബം. കുഴിമന്തി കഴിച്ചശേഷം കുഴഞ്ഞുവീണെന്നാണ് സുഹൃത്തുക്കൾ പറഞ്ഞതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നതാണ് മ.ര.ണകാരണമെന്ന് വ്യക്തമായിരിക്കുകയാണ്.