ആലപ്പുഴ ഇരട്ടക്കൊലപാതകം: മാതാപിതാക്കളെ കൊലപ്പെടുത്തിയത് വിവാഹം നടക്കാത്തതിലുള്ള പക മൂലമെന്ന് മകൻ
Published on: August 16, 2025
ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകൻ ബാബു അറസ്റ്റിൽ. വിവാഹം നടക്കാത്തതിലുള്ള പക മൂലമാണ് കൊലപാതകമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പോലീസിന്റെ മുൻകരുതൽ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും ആരോപണമുണ്ട്.