കേരളത്തിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾക്ക് ആരാണ് കാരണം. ഇന്ത്യയിൽ ഏകദേശം 8 ലക്ഷത്തോളം വാഹനാപകടം മൂലം മരണമണഞ്ഞത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണ്.എന്നാൽ വാഹനം ഓടിക്കുന്ന ഓരോ യാത്രക്കാരും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതെല്ലാം കൃത്യമായി നമുക്ക് ഇത്തരത്തിലുള്ള വാഹന അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.