പത്തനംതിട്ട നഗരമധ്യത്തിലെ ശ്മശാനത്തോട് ചേർന്ന് താമസിച്ചിരുന്ന ആടുകളുടെ അമ്മ എന്നറിയപ്പെ ട്ടിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആനന്ദകുമാറി നെ ഹൈക്കോടതി വെറുതേ വിട്ടപ്പോൾ തെളിയുന്നത് അന്വേഷണത്തിൽ പോലീസിനും കോടതിയിൽ പ്രോസിക്യൂഷനും ഉണ്ടായ ഗുരുതര വീഴ്‌ചയാണ്.