Banner Ads

ആത്മഹത്യക്ക് കാരണം ഭർതൃസഹോദരനായ പള്ളിലച്ചന്റെ പീഡനം: നാട്ടുക്കാർ

തോടുപുഴ ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഭർതൃസഹോദരനായ പള്ളിലച്ചന്റെ പീഡനവും ആത്മഹത്യക്ക് കാരണമായെന്നാണ് നാട്ടുകാരടക്കം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *