‘അമ്മൂമ്മയുടെ കൈകൾ’ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുത്തു!
Published on: November 7, 2025
അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുഞ്ഞിൻ്റെ ദാരുണമായ കൊലപാതകം കേരളത്തിന് നൊമ്പരമായി. കൊലപാതകത്തിന് പിന്നിൽ അമ്മൂമ്മ റോസ്‌ലിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു,