Banner Ads

അമ്മയ്ക്ക് ഏതേലും തരത്തിൽ പീഡനത്തിൽ ബന്ധമുണ്ടോ ..?

ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ തുടരും. കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും.