അന്വേഷണത്തിന്റെ പേരിൽ പോലീസ് എത്തി; തൊട്ടുപിന്നാലെ അജ്മൽ അലിക്ക് സംഭവിച്ചത്..
Published on: June 16, 2026
തിരുവനന്തപുരം കഴക്കൂട്ടം കാര്യവട്ടത്ത് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പോലീസ് നടത്തിയ ലഹരിവേട്ടയ്ക്കിടെ, അന്വേഷണത്തിന് എത്തിയതിന് തൊട്ടുപിന്നാലെ അജ്മൽ അലി എന്ന അതിഥിത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരിക്കുകയാണ്.