Banner Ads

അധികമാർക്കും അറിയാത്ത കൊല്ലം ജില്ലയിലെ കമ്മൻ കുളം

അയിത്തവും തൊട്ടുകൂടായ്മയും അരാജകത്വവും നിറഞ്ഞ 19-ാം നൂറ്റാണ്ടിന്റെ ഇരുൾ മൂടിയ ചരിത്രത്തിൻ്റെ നടുവിൽ തിളങ്ങുന്ന തെളിനീരൊഴുക്കായി കമ്മൻ കുളം. ഉടലിൽ അടിമത്വത്തിൻ്റെ ചോര ചത്തപാടുകൾ തീർത്ത ജാതിയടയാളങ്ങൾ ഊരിയെറിഞ്ഞു അടിമ പ്പെണ്ണുങ്ങൾ ചരിത്രത്തിൽ കല്ല് കൊണ്ട് കോറിയിട്ട പ്രശസ്തമായ കല്ലുമാല സമരത്തിൻ്റെ മായാത്ത അടയാളമാണ് കമ്മൽ കുളം.

Leave a Reply

Your email address will not be published. Required fields are marked *