പുതുക്കാട് പറപ്പൂക്കരയിൽ അച്ഛനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം വീടിന്റെ ഓടിന് മുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മകൻ വിഷ്ണു കീഴടങ്ങി.