Banner Ads

ഷാർജയിൽ മലയാളി യുവതി മരിച്ച നിലയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ!

ഷാർജയിലെ ഫ്ളാറ്റിൽ മലയാളി യുവതി അതുല്യ ശേഖറിനെ മരിച്ച നിലയിൽ കണ്ടെത്തി. പിറന്നാൾ ദിനത്തിലുണ്ടായ ദാരുണമായ ഈ മരണത്തിന് പിന്നിൽ ഭർത്താവിൻ്റെ ക്രൂരമർദനങ്ങളാണെന്ന് കുടുംബം ആരോപിക്കുന്നു. പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ അറിയാൻ വീഡിയോ കാണുക!